കൊച്ചി: മെഗാസ്റ്റാര് മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയുടെ മറവില് സ്വദേശത്തും വിദേശത്തും സിനിമാ മേഖലയില് വന് തട്ടിപ്പ്. വിതരണ ഏജന്സിയുടെ തട്ടിപ്പിന് ഇരയായ അച്ചായന്സ് ഫിലിം ഹൗസ് നിയമ നടപടിക്ക് ഒരുങ്ങുന്നു. ......
തിരുവനന്തപുരം: യുഡിഎഫിന്റെയും കോൺഗ്രസിന്റെയും സ്ഥാനാർഥി നിർണയം ഇതുവരെ കാണാത്ത വേഗത്തിലാണ് പൂർത്തിയായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. 140 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ യുഡിഎഫ് ഇതിനകം തീരുമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ......
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ വിളിച്ച് ഈദ് അൽ ഫിത്തർ ആശംസകൾ കൈമാറി. പ്രാദേശിക സാഹചര്യങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സംഭാഷണത്തിൽ ചർച്ചയായി.ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ ഏരിയയ്ക്ക് നേരെ നടന്ന ഇറാൻ്റെ അക്രമത്തെ ഇന്ത്യൻ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. ......
ആലപ്പുഴ: പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആയാൽ സന്തോഷമുണ്ടെങ്കിലും മൂന്നാം തവണയും ഇടതു മുന്നണിക്ക് അധികാരം ലഭിക്കില്ലെന്നതാണ് തന്റെ വിലയിരുത്തലെന്ന് മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയനെപിന്തുണച്ചുള്ള പ്രസ്താവന സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ......
ഡൗണ് സിന്ഡ്രോം ഒരു ജനിതക ക്രോമസോം വ്യതിയാനം ആണ്. സാധാരണയായി മനുഷ്യ ശരീരത്തില് 46 ക്രോമസോമുകള് ആണ് ഉണ്ടാകുന്നത്.......
അനേകായിരം ആരാധകരുള്ള സൂപ്പർതാരം ദളപതി വിജയിന്റെ തമിഴക വെട്രി കഴകം(ടി വി കെ) മത്സര രംഗത്ത് സജീവമായതോടെ തമിഴ്നാട് ഭരിക്കുന്ന ഡി എം കെ യും മുഖ്യമന്ത്രി എം കെ സ്റ്റാലിനും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. അടുത്ത മാസം 23 നാണ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. ......
തിരുവനന്തപുരം: രാജ്യത്തിനകത്തും ആഗോള തലത്തിലും ഇസ്ലാമോഫോബിയയും മുസ്ലിം സമൂഹത്തിനെതിരായ വിരോധവും വർധിക്കുന്നുവെന്ന് പാളയം ഇമാം ഡോ. വി. പി.......
കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ 112 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. മൂന്ന് മുൻ ലോക്സഭാംഗങ്ങളും സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ......
പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തി ഇറാൻ.......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നൽകിയ ഗൂഢാലോചന പരാതിയിൽ അന്വേഷണം ഒഴിവാക്കാൻ നീക്കം നടക്കുന്നതായി സൂചന. പരാതിയിൽ പ്രാഥമികാന്വേഷണം നടത്താനുള്ള ആദ്യ തീരുമാനം അട്ടിമറിച്ച്, കേസ് സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറിയതോടെയാണ് നടപടികൾ അനിശ്ചിതത്വത്തിലായത്
അന്വേഷണം വഴിമുട്ടുന്നതെങ്ങനെ?
ഹൈക്കോടതിയുടെ കർശന നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ അന്വേഷിക്കാൻ അധികാരമുള്ളൂ. ......